സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. .ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ രാജിവച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ്…