chief minister’s gunman

മുഖ്യമന്ത്രിയുടെ ഗൺമാൻമാന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ! പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തികൊണ്ട് തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത്…

6 months ago