കോഴിക്കോട്: ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും. ബാലവേല നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് വിവരം നല്കുന്ന വ്യക്തിക്ക്…