childprotection

കോഴിക്കോട് ബാലവിവാഹം; വരനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കോഴിക്കോട്: കേരളത്തിൽ വീണ്ടും ബാലവിവാഹം. സംഭവത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. പെരിങ്ങത്തൂർ…

2 years ago