ഇംഫാൽ: മണിപ്പുരിൽ ജൂലൈയിൽ കാണാതായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട നിലയില്‍. മെയ്തെയ് വിഭാഗത്തിലുള്ള 17 ഉം 20 ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…