chilled killed

മുത്തച്ഛന്‍റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് കുട്ടി മരിച്ചു

ആലപ്പുഴ: മുത്തച്ഛന്‍റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പിടിച്ച് ബാലിക മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് കുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേഴപ്ര വില്ലുവിരുത്തിയിൽ…

7 years ago