Chinese-made walkie-talkies

ഭീകരർ ഉപയോഗിച്ചത് ചൈനീസ് നിർമ്മിത വാക്കിടോക്കി ! പിടിച്ചെടുത്ത വമ്പൻ ആയുധശേഖരം വിരൽ ചൂണ്ടുന്നത് മറ്റൊരു ഭീകരാക്രമണവും പദ്ധതിയിട്ടിരുന്നുവെന്നതിലേക്ക് ; ഓപ്പറേഷൻ മഹാദേവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുലൈമാൻ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമെന്ന് റിപ്പോർട്ട്. ഇത്…

5 months ago