തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് (Chiranjeevi Covid). തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ…