Chithira Tirunal Institute

തലസ്ഥാനത്തെ ഇന്നൊവേഷൻ കേന്ദ്രമാക്കുന്നതിൽ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് രാജീവ് ചന്ദ്രശേഖർ ; അഭിപ്രായ പ്രകടനം ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ

തിരുവനന്തപുരത്തെ ഇന്നൊവേഷൻ സെൻ്ററായി മാറ്റുന്നതിന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിട്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി വഹിക്കുന്ന പങ്ക് വലുതാണെന്നഭിപ്രായപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ…

2 months ago