പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ മകളുമായി ചികിത്സക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ്…