choclate

അച്ഛൻ കൊണ്ടുവന്ന ചോക്ലറ്റ് കൊതിയോടെ കഴിച്ചു; നിമിഷങ്ങൾക്കകം ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ എട്ട് വയസുകാരന്‍ മരിച്ചു

വാറങ്കല്‍: ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയില്‍ വാറങ്കല്‍ സ്വദേശിയായ കങ്കന്‍ സിംഗിന്‍റെ മകന്‍ സന്ദീപ് സിംഗ് ആണ് ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം…

1 year ago