Chokramudi

ചൊക്രമുടിയിൽ നടന്നത് ആസൂത്രിത ഭൂമിക്കൊള്ള ! കൂട്ട് നിന്ന് സർക്കാർ സംവിധാനങ്ങളും ! പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മൂന്നാർ: ചൊക്രമുടിയിൽ നടന്നത് ഭൂമി കയ്യേറ്റമെന്ന് ഉറപ്പിച്ച് പറയുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ഐജി സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുടനീളം പറയുന്നത് ചൊക്രമുടിയിൽ…

1 year ago