ഒറ്റപ്പാലം: ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഐപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അധ്യാപികയെ അസഭ്യം വിളിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്…