ci navas

സിഐ വി എസ് നവാസിനെ കാണാതായ സംഭവം: ഭാര്യ മുഖ്യമന്ത്രിക്കു പരാതിനല്‍കി

തിരുവനന്തപുരം/കൊച്ചി: സെന്‍ട്രല്‍ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇതിനിടെ നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതിനല്‍കി. മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി…

5 years ago