ciit

ചൈനയിലെ ചപ്പുചവറുകൾ ഇനി അവിടെത്തന്നെ കിടക്കും; ശക്തമായ തീരുമാനവുമായി ദേശീയ വ്യാപാര സംഘടന

ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി വില്പനക്കാരുടെ കൂട്ടായ്മയായ ദേശീയ വ്യാപാര സംഘടന (സിഎഐടി). ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാമെന്ന…

6 years ago