cinema update

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് പാപ്പനും; ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടി നേടി പാപ്പന്റെ പടയോട്ടം

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ‘പാപ്പൻ’ നിലയ്‌ക്കാത്ത കൈയ്യടികളോടെ വിജയ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം വാരം മുന്നോട്ടുപോകുമ്പോള്‍ മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ്…

2 years ago