ഷെയ്ൻ നിഗത്തിനെ നായകനാകുന്ന നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസംഎന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 1ന് ചിത്രം തിയറ്ററുകളിലെത്തും. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ…