കണ്ണൂർ: സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്കിടയിലെ കോവിഡ് രോഗവ്യാപനം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. 21 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ.സേതുരാമൻ, ജില്ല പൊലീസ് മേധാവി…