ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്. എക്കാലത്തും…