citizenshipamendmentact

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേയില്ല ! ആവശ്യം തള്ളി സുപ്രീംകോടതി ;മറുപടി നൽകാൻ കേന്ദ്രത്തിന് 3 ആഴ്ച സമയം

പൗരത്വ ഭേദഗതി ബിൽ സ്റ്റേ ചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയിൽ കേന്ദ്രത്തിന് മറുപടി നൽകാൻ മൂന്ന് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട് . ഏപ്രിൽ ഒമ്പതിന് ഹർജികൾ…

2 months ago

പൗരത്വ ഭേദഗതി നിയമം ;അടുത്ത ചുവടുവെപ്പുമായി കേന്ദ്രസർക്കാർ !സംശയനിവാരണത്തിനായി ഹെൽപ്പ് ലൈൻ നമ്പർ ഉടൻ , രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സേവനങ്ങൾ ലഭ്യമാകും

പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ടോൾ…

2 months ago

അടുത്ത കരച്ചിലിന് സമയമായി, പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഏഴു ദിവസത്തിനുള്ളിൽ നടപ്പുലാക്കും, സൂചന നൽകി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ!

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 7…

4 months ago

രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ: ‘പൗരത്വഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ’

ദില്ലി: പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും…

4 years ago

കളി സ്വന്തം രാജ്യത്ത് മതി… പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം. നോര്‍വീജിയന്‍ പൗര യനേ യാഹാസനെതിരെയാണ് നടപടി. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന്…

4 years ago

തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവര്‍ നേതാക്കളല്ല: കരസേനാ മേധാവി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അപലപിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരം. അക്രമകാരികള്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് ദില്ലിയില്‍…

4 years ago

പൗരത്വ ഭേദഗതിനിയമം; പ്രതിഷേധനാടകങ്ങള്‍ക്കെതിരെ ബിജെപി റാലികള്‍ ഇന്ന്

ദില്ലി: ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികള്‍ ഇന്ന് ആരംഭിക്കും. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയുടെ…

4 years ago

ഡല്‍ഹി മെട്രോ കവാടങ്ങള്‍ തുറന്നു

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച ഡല്‍ഹി മെട്രോയുടെ കവാടങ്ങള്‍ തുറന്നു. പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും തുറന്നതായി ഡല്‍ഹി മെട്രോ…

4 years ago

ദേശീയ പൗരത്വ പട്ടിക ഉടന്‍ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ദില്ലി: ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ.റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ…

4 years ago

മംഗളുരുവില്‍ പ്രശ്‌നമുണ്ടാക്കിയത് മലയാളികള്‍; കേരളത്തെ പഴിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവില്‍…

4 years ago