citu

തൃശ്ശൂര്‍ അന്തിക്കാട് സിഐടിയു യൂണിയൻ ഓഫീസിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂര്‍: അന്തിക്കാട് സിഐടിയു യൂണിൻ ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി ലാലപ്പന്‍ എന്ന് വിളിക്കുന്ന സതീഷ് ലാലിനെയാണ് ഇന്ന് മരിച്ച നിലയില്‍…

1 year ago

സിഐടിയു ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കെ.ഹേമലത സിഐടിയു ദേശീയ പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി

ബെംഗളൂരു : സിഐടിയു ദേശീയ പ്രസിഡന്‍റായി കെ.ഹേമലതയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നും ചുമതലയേൽക്കും. ബെംഗളൂരുവിൽ വച്ച് നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.സായ്ബാബു ട്രഷറർ.…

1 year ago

കൊല്ലം സൂപ്പർമാർക്കറ്റിൽ സിഐടിയുവിന്റെ ഗുണ്ടായിസം ;ഉടമയെ തല്ലിച്ചതച്ചു ,സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : നിലമേലിൽ സൂപ്പർ മാർക്കറ്റിൽ സിഐടിയുവിന്റെ ഗുണ്ടായിസം.ഉടമയെ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദ്ദനമേറ്റത്.സംഭവത്തിന്റെ സി സി ടി വി…

1 year ago

കെ എസ് ആർ ടി സിയുടെ സിറ്റി സർക്കുലർ സർവീസിനെതിരെ പ്രതിഷേധം! സ്വിഫ്റ്റ് ബസുകൾ തടഞ്ഞ് തൊഴിലാളികൾ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു.…

2 years ago

സിഐടിയു തൊഴിലാളികളും KSRTC യിൽ പണിമുടക്കിയതോടെ സിപിഎമ്മും വെട്ടിലായി | KSRTC

സിഐടിയു തൊഴിലാളികളും KSRTC യിൽ പണിമുടക്കിയതോടെ സിപിഎമ്മും വെട്ടിലായി | KSRTC സിഐടിയു തൊഴിലാളികളും KSRTC യിൽ പണിമുടക്കിയതോടെ സിപിഎമ്മും വെട്ടിലായി

2 years ago

മോദിക്കെതിരെ സമരം ചെയ്യുന്നവർ സ്വന്തം പാർട്ടി ചെയ്യുന്ന തൊഴിലാളി ദ്രോഹം കാണാതെ പോകുന്നു | KSRTC

മോദിക്കെതിരെ സമരം ചെയ്യുന്നവർ സ്വന്തം പാർട്ടി ചെയ്യുന്ന തൊഴിലാളി ദ്രോഹം കാണാതെ പോകുന്നു | KSRTC ഇവിടെ തൊഴിലാളി സംഘടനകളില്ല ഉദ്യോഗസ്ഥ സംഘടനകൾ മാത്രം

2 years ago

ജനങ്ങളുടെ മുന്നിൽ നാറിയപ്പോൾ നാടകവുമായി വന്ന CITU വിനെ കണ്ടംവഴി ഓടിച്ച് അജേഷ് | CITU

ജനങ്ങളുടെ മുന്നിൽ നാറിയപ്പോൾ നാടകവുമായി വന്ന CITU വിനെ കണ്ടംവഴി ഓടിച്ച് അജേഷ് | CITU അജേഷിന്റെ മുന്നിൽ തോറ്റ് തുന്നം പാടി CITU വും ഇടതുപക്ഷവും…

2 years ago

കോടതി വിധി ലംഘനം ; പോർക്കലി സ്റ്റീൽസിന്റെ വാഹനം ആക്രമിച്ച് സിഐടിയു പ്രവർത്തകർ

കണ്ണൂർ : പഴയങ്ങാടിയിൽ സിഐടിയു സമരം നടത്തിക്കൊണ്ടിരിക്കുന്ന പോർക്കലി സ്റ്റീൽസിന്റെ വാഹനത്തിന് നേരെ അക്രമം. വാഹനത്തിന്റെ ടയറിന്റെ കാറ്റ് സിഐടിയു പ്രവർത്തകർ അഴിച്ചുവിട്ടു. ഉച്ചയോടെയായിരുന്നു ആക്രമണം ശക്തിപ്പെട്ടത്…

2 years ago

പൊതുജനത്തിന് പണികൊടുത്ത് കേരളത്തിൽ സമരാനുകൂലികൾ അഴിഞ്ഞാടുന്നു; പോലീസ് നിഷ്ക്രിയം സംസ്ഥാനത്തിന് നാണക്കേടായി അഖിലകേരള പണിമുടക്ക്

തിരുവനന്തപുരം: ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്കിന്റെ രണ്ടാം ദിനത്തിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നത് തുടരുന്നു. കൊല്ലത്തും ചാലക്കുടിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോഴിക്കോടും എറണാകുളത്തും അടക്കം…

2 years ago