civic-chandran

സിവിക് ചന്ദ്രൻ കേസിൽ ജഡ്ജിക്കും തിരിച്ചടി; വിവാദ വിധിക്കു പിന്നാലെ വന്ന സ്ഥലംമാറ്റം ചോദ്യം ചെയ്ത് നൽകിയ ഹർജ്ജി ഹൈക്കോടതി തള്ളി; സ്ഥലം മാറ്റത്തിന് തന്റെ അനുവാദം ചോദിക്കണമായിരുന്നുവെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഹൈക്കോടതി

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശം; സ്ഥലം മാറ്റനടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്…

2 years ago

ലൈംഗിക പീഡന കേസ്; വിവാദ പരാമർശത്തിൽ ജഡ്ജിയുടെ സ്ഥലംമാറ്റം; നടപടി നിയമവിരുദ്ധമെന്നാരോപിച്ച് ജഡ്ജ് എസ്.കൃഷ്ണകുമാർ ഹൈക്കോടതിയിൽ

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ്…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് പരാതിക്കാരി

കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

2 years ago

ലൈംഗിക പീഡന കേസ്; വീണ്ടും വിചിത്ര പരാമർശം; സിവികിനെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്ന് കോടതിയുടെ വ്യാഖ്യാനം

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിൽ വിമർശനം ശക്തമാക്കുന്നു. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്…

2 years ago

ലൈംഗിക പീഡന കേസ്; കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ

ദില്ലി: ലൈംഗിക പീഡന കേസിലെ പ്രതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ്; മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കാനൊരുങ്ങി അതിജീവിത

കോഴിക്കോട്: പീഡന കേസിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന്…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്

കോഴിക്കോട്: പീഡന കേസിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് കേസിൽ വിധി…

2 years ago

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം; പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നെന്ന് പ്രോസിക്യൂഷൻ; കോടതി വിധി ചൊവ്വാഴ്ച

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി. കോടതി വാദത്തിനിടെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ…

2 years ago

യുവ എഴുത്തുകാരിയെ പീഡ‍ിപ്പിക്കാൻ ശ്രമിച്ചു; സിവിക് ചന്ദ്രനെതിരെ വീണ്ടും പരാതി; കേസെടുത്ത് കൊയിലാണ്ടി പൊലീസ്; ആദ്യ പരാതിയിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി വിധി ഇന്ന്

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. 2020ൽ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ…

2 years ago