civikchandran

ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞത്! വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിവാദ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ദില്ലി: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞതാണ്.വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്, ന്യായാധിപന്റെ…

3 years ago