Clash with security forces

ഛത്തീസ്ഗഡിലെ വന മേഖലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ! ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ചികുർഭട്ടി,…

3 months ago