ദമ്മാം: വിമാനത്തിന്റെ ഡോര്‍ കൃത്യമായി അടക്കുന്നതിലെ സാങ്കേതിക തകരാറുകൾ മൂലം സൗദിയിലെ ദമ്മാമില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിയത് 11 മണിക്കൂര്‍. വ്യാഴാഴ്ച പുലര്‍ച്ചെ…