closing

റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കി! പാര്‍ട്ടിയോട് മന്ത്രി ജി.ആര്‍.അനിലിന് വിശദീകരണം നൽകേണ്ടിവന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിയോട് വിശദീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ്…

3 years ago