ClubHouse

ക്ലബ് ഹൗസിൽ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്; ഭിന്നിപ്പും സ്‍പര്‍ധയും വളർത്തുന്ന ചർച്ചകൾ നടത്തുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലെ ചർച്ചാ വേദിയായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷിക്കുന്നു. മതസ്പർദ്ധ വളർത്തുന്ന ചർച്ചകളും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദ്ദേശം…

3 years ago