CMPinarayiVijayan

അറസ്റ്റിനെ ഭയക്കുന്നില്ല! തെറ്റ് ചെയ്താൽ മാത്രം പേടിച്ചാൽ മതിഎന്ന സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിക്കെതിരായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബാഞ്ചിന് മുന്നിൽ ഹാജരായി സ്വപ്‍ന സുരേഷ്

കൊച്ചി : ക്രൈംബ്രാഞ്ച് തനിക്കെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കേസ് വ്യാജമെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ആരേയും പേടിയുമില്ല. എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതി. അറസ്റ്റിനെ താന്‍…

2 years ago

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം, ഞാനാണ് കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ല, കേരളത്തിലെ ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഇന്നലെ എ കെ ജി സെന്ററിൽ നടന്ന സംഭവത്തിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന്…

2 years ago

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു; മുഖ്യമന്ത്രിയാണ് കള്ളം പറയുന്നത്, 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് സ്വപ്ന

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. തൃശൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം…

2 years ago

സഭാനടപടികൾ താൽക്കാലികമായി നിർ‌ത്തി; നിയമസഭയിൽ മാധ്യമങ്ങളുടെ പ്രവേശനം മീഡിയ റൂമിൽ മാത്രം

തിരുവനന്തപുരം: സഭാനടപടികൾ പ്രതിപക്ഷ ബഹളത്തെ തുടർന്ന് താൽക്കാലികമായി നിർ‌ത്തിവെച്ചു. നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ…

2 years ago

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ചർച്ച ഈ മാസം 30 ന് അവലോകന യോഗം; വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30 ന് അവലോകന യോഗം ചേരും. വിഷയത്തിലെ സർക്കാർ നടപടികൾ…

2 years ago

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; പരിഹാര മാർഗവുമായി ഗതാഗത വകുപ്പ്; മെയ് മാസ ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി ആവശ്യമെന്ന് മാനേജ്മെൻറ്

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ…

2 years ago

സ്വർണ്ണക്കടത്ത് കേസിൽ ഗൂഢാലോചന; കെ ടി ജലീലിൻറെ പരാതിയിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : മുൻ മന്ത്രി കെ.ടി. ജലീലിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിൽ ആണ് സരിത്തിനെ എറണാകുളം…

2 years ago

പ്രധാനമന്ത്രിക്ക് സ്വപ്ന സുരേഷിന്റെ കത്ത്; സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും…

2 years ago

മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്! ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യം: മുഖ്യമന്ത്രി സ്വര്‍ണക്കള്ളടത്തില്‍ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാന്‍ ഒരുപാട് തെളിവുകളുണ്ടെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചോദ്യമുന്നയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാര്‍ത്തയാക്കാനില്ലെന്ന്…

2 years ago

ലോകകേരള സഭ സമാപനം ഇന്ന്; മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുത്തേക്കും; സമാപന സമ്മേളനം വൈകീട്ട് നാല് മണിക്ക്

പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ നടന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. 2 ദിവസം ആണ് ലോക കേരളം സഭ നീണ്ടുനിന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം…

2 years ago