cmpinrayivijyan

ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ കൂടിയാലോചന നടക്കാത്തത് അഭിമാനത്തെ ബാധിച്ചു: മന്ത്രി സഭായോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് മുഖ്യമന്ത്രിയുടെ വക കളിയാക്കലും: നെഞ്ചുവേദന വന്ന ഭക്ഷ്യമന്ത്രി ആശുപത്രിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു.ഓഫീസിലേക്ക് കത്തുകൊടുത്തുവിട്ടപ്പോൾ…

2 years ago