CM’s discussion

പിഎം ശ്രീ വിവാദം ; മുഖ്യമന്ത്രിയുടെ ചർച്ച പരാജയം; ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലന്ന് ബിനോയ് വിശ്വം ; സിപിഐ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: പിഎംശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ച പരാജയം. എൽഡിഎഫിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടതിലുള്ള…

2 months ago