കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ പൊലീസാണ് വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി കേസെടുത്തത്. ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍…