coffee plantation

ദളിത് സ്ത്രീ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കാപ്പിത്തോട്ട ഉടമയും മകനും; പ്രതികൾ ഒളിവിൽ ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

കര്‍ണാടക: ദളിത് സ്ത്രീ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് കാപ്പിത്തോട്ട ഉടമയും മകനും. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഹുസനെഹള്ളിയിലാണ് കടം വാങ്ങിയ പണത്തിന്റെ പേരിലാണ് തൊഴിലാളികളെ മര്‍ദ്ദിച്ചത്.…

3 years ago