Coimbatore range DIG

കോയമ്പത്തൂർ റേഞ്ച് ഡിഐജി സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ; വിജയകുമാർ മരിച്ചത് ഇന്ന് പുലർച്ചെ

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന…

3 years ago