തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാ കോളേജുകളും ജൂൺ ഒന്നിനുതുറക്കുംഎന്ന് സൂചന. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും…