Collingote

ആര്‍പ്പുവിളികളോടെ ഉയര്‍ന്ന റൊണാള്‍ഡോയുടെ കട്ടൗട്ടിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം;കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ ശക്തമായ കാറ്റിൽ തകർന്നുവീണു

പാലക്കാട്:ആഘോഷത്തോടെ, ആര്‍പ്പുവിളികളോടെ,കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന ഖ്യാതിയോടെ,പാലക്കാട്ടെ കൊല്ലങ്കോട്ട് 120 അടി ഉയരത്തില്‍ ഉയർന്ന റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നുവീണു. കഴിഞ്ഞ 27 -ാം തിയതി രാത്രിയിലായിരുന്നു…

2 years ago