combra

വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായ്ക്കകത്താക്കി വീഡിയോ എടുത്തു; ഒടുവില്‍ കടിയേറ്റ് 20കാരന് ദാരുണാന്ത്യം

തെലങ്കാന: വൈറലാവാനായി മൂര്‍ഖന്‍ പാമ്പിന്റെ തല വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് 20കാരൻ മരണപ്പെട്ടത്.…

1 year ago