ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം ആണ് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ…