communist

പോർവിളിക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ എൻ എസ്എസിനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. ചുവടുമാറ്റം ജനവികാരം ഉൾകൊണ്ടെന്നു നിരീക്ഷകർ

തിരുവനന്തപുരം: എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.എസ്.എസിനെ സി.പി.എം ശത്രുവായി കാണുന്നില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ്…

7 years ago