competition

വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ മത്സരം; വിദ്യാർത്ഥിനി മരിച്ചു;
സ്‌കൂൾ ഹെഡ്മാസ്റ്റർക്കും അദ്ധ്യാപികയ്ക്കും സസ്പെൻഷൻ

കോയമ്പത്തൂർ : വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ മത്സരിച്ച ആറ് വിദ്യാർത്ഥിനികളിൽ ഒരു കുട്ടി മരിച്ചു. ഊട്ടി കാന്തൽ നഗരസഭ മുസ്‌ലിം യു.പി. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി സൈബ…

1 year ago