complaint to police

ബുര്‍ഖ വിഷയം: ഫസല്‍ ഗഫൂറിന് വധഭീഷണി

കോഴിക്കോട്: മുസ്‌ളീം സ്ത്രീകളും മുഖാവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഫസല്‍ ഗഫൂറിന് വധഭീഷണി. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.സംഭവത്തില്‍ ഗഫൂര്‍ പോലീസില്‍…

7 years ago