complaint

യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു; വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി കമ്മീഷനും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയം…

1 year ago

ആത്മകഥാ വിവാദം ! ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ ; ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ

തിരുവനന്തപുരം : ആത്മകഥാ വിവാ​ദത്തിൽ ഡിജിപിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇപി ജയരാജൻ. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ…

1 year ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരി വിതരണം ചെയ്തെന്ന പരാതി ! വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കുറിപ്പ് നൽകിയതിന് പിന്നാലെ…

1 year ago

തൃശ്ശൂർ ഒല്ലൂരിൽ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണം ! സ്വകാര്യ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി കുടുംബം

തൃശ്ശൂർ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…

1 year ago

നവീൻ ബാബുവിന്റെ മരണം ! ടി വി പ്രശാന്തന് വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം ! വിജിലൻസിൽ പരാതി

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. ഇലക്ട്രിക്കൽ ഹെൽപ്പറായി ജോലി ചെയ്യുന്ന ടി വി പ്രശാന്തന്…

1 year ago

വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി ! വയനാട്‌ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരിയെന്ന് പരാതി

കൽപ്പറ്റ : വയനാട്‌ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. വൈദ്യുതി ബിൽ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരിയെന്നാണ് പരാതി.താൽക്കാലിക…

1 year ago

അർജുന്റെ കുടുംബം നൽകിയ പരാതി ! മനാഫിന്റെ യൂട്യൂബ് പേജും കമന്റുകളും പരിശോധിച്ചു വരികയാണെന്ന് പോലീസ്; കുറ്റക്കാരനാണെങ്കിൽ നടപടി

കോഴിക്കോട് : കർണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റുകളും പരിശോധിച്ചു…

1 year ago

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നു ! പി വി അന്‍വറിനെതിരെ പരാതി നൽകി ഇടത് പ്രവര്‍ത്തകന്‍ ;ആരോപണങ്ങളിൽ വക്കീൽ നോട്ടീസയച്ച് പി ശശിയും

തൃശ്ശൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പരാതി നൽകി ഇടത് പ്രവര്‍ത്തകന്‍. സിപിഎം മലപ്പുറം…

1 year ago

“മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി !”- ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്ര മേനോൻ

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും നടിയുടെ അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി…

1 year ago

12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണങ്ങളില്ല ! രഞ്ജിത്തിനെതിരായ യുവാവിന്റെ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി !

തിരുവനന്തപുരം : സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈം​ഗികാതിക്രമ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. 12 വർഷം പരാതി നൽകാതിരിക്കാൻ…

1 year ago