Complete failure of LDF and Congress

എൽ.ഡി.എഫും , കോൺഗ്രസും സമ്പൂർണ്ണ പരാജയം, ലോക്സഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി പ്രഗത്ഭരുടെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തിറക്കും

തൃശ്ശൂർ: ബി.ജെ.പിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സി.പി.എമ്മും കോൺ​ഗ്രസും പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ, ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബി.ജെ.പിയോട് അടുക്കുകയാണെന്നും തൃശ്ശൂരിൽ…

5 months ago