തിരുവനന്തപുരം മണ്ഡലം നേരിടുന്ന മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങളും നഗരത്തിന്റെ വികസനത്തിന് ആവശ്യമായ നിർദേശങ്ങളും പങ്കുവയ്ക്കാൻ മണ്ഡലത്തിലെ ജനങ്ങളെ ക്ഷണിച്ച് കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.…