comrades

സിദ്ധാർത്ഥന്റെ ആത്മഹത്യ; മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് എസ്എഫ്‌ഐ നേതാക്കൾ ,കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും,അക്രമിസംഘത്തിൽ പെട്ട മറ്റു സഖാക്കൾ ഒളിവിൽ

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട്…

2 years ago