Concrete

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. പാ​ലോ​ട് ആ​ലും​മൂ​ട് പ​ച്ച​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​മാ​ര​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ ചെ​റ്റ​ച്ച​ല്‍…

4 years ago