കൊച്ചി: കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് കൊച്ചിയിൽ തൊഴിലാളി മരിച്ചു. എന്നാൽ മരിച്ചയാളുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം ഫ്‌ലാറ്റിന്റെ 12-ാം നിലയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. കൊച്ചി…