condolence words

“​ഗൗരവമായി കാണുന്നില്ല !കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ കത്തിൽ മറ്റൊന്നുമില്ല” -കളക്ടർ അരുൺ കെ വിജയന്റെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

നവീൻ ബാബുവിന്റെ മരണത്തിലെ കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം മുദ്രവച്ച കവറിൽ കൊടുത്തുവിട്ട…

1 year ago