മലപ്പുറം: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവെ പ്രശസ്ത മലയാളി മോഡൽ നന്ദിതയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സമദ് എന്ന യുവാവ് പിടിയിലായിരുന്നു. എന്നാൽ…