conflict

തിരഞ്ഞെടുപ്പ് പ്രഖ്യാപനം;
പിന്നാലെ ത്രിപുരയിൽ കോൺഗ്രസ്-ബിജെപി സംഘർഷം

അഗര്‍ത്തല : ത്രിപുരയില്‍ ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. മജിലിഷ്പുര്‍ മണ്ഡലത്തിലെ…

1 year ago

പോലീസിന് നേരെ കുപ്പികളും ചെരിപ്പുകളും പിന്നാലെ കല്ലേറും!;യൂത്ത് ലീഗ് സെക്രട്ടേറിയേറ്റ് മാ‍ര്‍ച്ച് അക്രമാസക്തമായി;ഒടുവിൽ ലാത്തി വീശി ഏമാന്മാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാ‍ര്‍ച്ച് അക്രമാസക്തമായി. സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീ‍ര്‍ന്നതിന് തൊട്ട് പിന്നാലെയാണ്…

1 year ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി;
മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ്

കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘർഷം . ജയിലിലെ കാപ്പ തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . വിയ്യൂര്‍ ജയിലില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്.…

1 year ago

പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം;കൊല്ലത്ത് കൂട്ടത്തല്ല്;സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്

കൊല്ലം : ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്.പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് വൻ സംഘർഷത്തിന് വഴിയൊഴുക്കിയത്.ഇരുവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ…

1 year ago

വാക്കുതർക്കം, സംഘർഷം,കൊല !;ബാറിൽ നിന്നും തിരികെ ജോലി സ്ഥലത്തേക്ക് വിളിച്ചില്ല;തലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

അരൂർ:ബാറിൽ നിന്നും ജോലി സ്ഥലത്തേക്ക് തിരികെ പോരാൻ വിളിച്ചില്ല എന്ന പേരിൽ തർക്കം.ഒടുവിൽതലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ചന്തിരൂരിൽ ജോലി ചെയ്യുന്ന അസ്സം സ്വദേശി ബിഷ്വാജിത്…

1 year ago

മോമിന്‍പൂർ വര്‍ഗീയ സംഘര്‍ഷം; നാല് പേർ അറസ്റ്റിൽ ; ഇരുപതോളം പേർ കസ്റ്റഡിയിൽ ; സംഘർഷ മേഖലയിൽ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് ബി ജെ പി

പശ്ചിമ ബംഗാൾ : മോമിന്‍പൂറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ 4 പേര്‍ അറസ്റ്റില്‍. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം…

2 years ago

നിയമസഭയിലെ കയ്യാങ്കളി, ഇടതു നേതാക്കൾക്ക് കുരുക്കാകുമോ? ഇന്നറിയാം

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി ഇടതു നേതാക്കൾക്ക് തിരിച്ചടിയാകുമോ എന്ന് ഇന്നറിയാം. സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന്…

3 years ago

വീണ്ടും സിപിഎം ഗുണ്ടാ വിളയാട്ടം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സിപിഎം പ്രവർത്തകർ അതിക്രമം കാണിച്ചെന്ന് പരാതി

തിരുവനന്തപുരം: പ്രാദേശിക സിപിഎം പ്രവർത്തകർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാണിച്ചെന്ന് പരാതി. കെട്ടിടം ഉടമയുമായുളള വാടകത്തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ…

5 years ago

പാറശാലയിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.

ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം രാഹുൽ ആർ നാഥ്നും ഡിവൈഎഫ്ഐ ചെങ്കൽ മേഖലാ കമ്മിറ്റി അംഗം സിജിനിനുമാണ് മർദ്ദനമേറ്റത്.രാ ഹിലിനെ പാറശ്ശാല ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാരിയെല്ലിന് സാരമായ പരിക്കേറ്റ…

5 years ago

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉ‍ള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കശ്‌മീര്‍: ജമ്മുകശ്​മീരിലെ കുപ്​വാരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉ‍ള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കശ്​മീരിലെ ഹന്ദ്വാര മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍…

5 years ago