ദില്ലി: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നില്‍. ആദ്യഫല സൂചനകൾ പുറത്ത് വന്നപ്പോൾ മുന്നിലുണ്ടായിരുന്ന ആംആദ്മിയെ പിന്തള്ളിയാണ് ബിജെപി മുന്നിലെത്തിയത്. എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ഇത്തവണ…